Questions from പൊതുവിജ്ഞാനം

10941. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

തക്കാളി

10942. ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഔഷധസസ്യ ബോർഡ് ആരംഭിച്ച പദ്ധതി?

സഞ്ജീവിനി വനം

10943. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ വൈസ് ചാൻസിലർ?

എസ്.ജി.ഭട്ട്

10944. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

8

10945. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി?

കല്യാണസൗഗന്ധികം

10946. ലോകത്തിലെ ഏറ്റവും വലിയരാജ്യം?

റഷ്യ

10947. വിത്തില്ലാത്ത മുന്തിരി?

തോംസൺ സീഡ്ലസ്

10948. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

ഇൻഡസ്; പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

10949. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം?

മ്യാൻമർ

10950. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?

കൊടുങ്ങല്ലൂർ

Visitor-3287

Register / Login