Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10971. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
10972. ‘ജാതിലക്ഷണം’ രചിച്ചത്?
ശ്രീനാരായണ ഗുരു
10973. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം?
കൊടുങ്ങല്ലൂർ
10974. ഏറ്റവും വീര്യം കൂടിയ ആസിഡ്?
ഫ്ളൂറോ ആന്റിമണിക് ആസിഡ്
10975. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?
വാസനാവികൃതി
10976. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്?
പന്തളം കെ .പി രാമൻപിള്ള
10977. പേർഷ്യയുടെ പുതിയപേര്?
ഇറാൻ
10978. ദൂരദര്‍ശന്‍ ആസ്ഥാനം പേരെന്ത്?
മാണ്ടി ഹൗസ്
10979. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്?
കുളച്ചൽ യുദ്ധം (1741)
10980. ദക്ഷിണ മൂകാംബിക?
പനച്ചിക്കാട് ദേവീക്ഷേത്രം
Displaying 10971-10980/15557
«
<
1097
1098
1099
1100
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
സാമ്പത്തിക ശാസ്ത്രം
ഇന്ത്യ
കേരളാ നവോഥാനം
English
Visitor-3130
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us