Questions from പൊതുവിജ്ഞാനം

10981. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം?

കരള്‍ (Liver)

10982. ഏത് വേദത്തിന്‍റെ ഉപവേദമാണ് ഗാന്ധർവ്വവേദം?

സാമവേദം

10983. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പട്ടണം?

തിരുവനന്തപുരം

10984. ചെറുശ്ശേരിയുടെ പ്രധാനകൃതി?

കൃഷ്ണഗാഥ

10985. റഡാർ കണ്ടു പിടിച്ചത്?

ആൽബർട്ട് എച്ച്. ടെയ്ലർ & ലിയോ സി. യങ്

10986. പാലക്കാട്)

0

10987. ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആപ്പിൾ ll (1977)

10988. ആമയുടെ ആയുസ്സ്?

150 വർഷം

10989. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ?

ഡോ. എസ്. രാധാകൃഷ്ണൻ

10990. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്?

ടിന്‍ അമാല്‍ഗം

Visitor-3749

Register / Login