Questions from പൊതുവിജ്ഞാനം

11001. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഡ്രോ മീറ്റർ

11002. മുടിക്കും ത്വക്കിനും നിറം നൽകുന്നത്?

മെലാനിൻ

11003. കേരളത്തിന്‍റെ സംസ്ഥാന മൃഗം?

ആന

11004. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ?

ഇൽത്തുമിഷ്

11005. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

11006. 1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്?

14

11007. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്?

മജീദ് ഗുലിസ്ഥാന്‍

11008. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സുക്രാലോസ്

11009. പട്ടികവര്‍ഗ്ഗക്കാർ കുറവുള്ള ജില്ല?

ആലപ്പുഴ

11010. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല?

കാസര്‍ഗോഡ്

Visitor-3210

Register / Login