Questions from പൊതുവിജ്ഞാനം

11011. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത്?

കോഴിക്കോട്

11012. രോഗബാധിത കലകളെ ക്കുറിച്ചുള്ള പഠനം?

ഹിസ്റ്റോപതോളജി

11013. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്?

ഡിലനോയി

11014. ഏറ്റവും ചെറിയ പൂവുള്ള സസ്യം?

വൂൾഫിയ (ഡക്ക് വീഡ്)

11015. സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ?

അന്റാർട്ടിക്ക

11016. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി?

ഹൃദയ പേശി

11017. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്

11018. "അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

11019. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസോമി അയ്യർ

11020. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?

ട്യൂറിങ് പ്രൈസ്

Visitor-3660

Register / Login