Questions from പൊതുവിജ്ഞാനം

11031. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?

ജി. ശങ്കരകുറുപ്പ്

11032. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

11033. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്ക് ആസിഡ്

11034. ക്ഷയം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

11035. ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

ആർട്ടിക് ബേസിൻ

11036. കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

Real & Inverted (യഥാർത്ഥവും തലകീഴായതും)

11037. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലുമിനിയം

11038. ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക ജനസംഖ്യ യുള്ള രാജ്യമേത്?

ഇന്തോനേഷ്യ

11039. ജർമ്മനിയിലെ ഏറ്റവും നീളം കൂടിയ നദി?

ഡാന്യൂബ്

11040. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ?

സാൾട്ടിങ് ഔട്ട്‌

Visitor-3695

Register / Login