Questions from പൊതുവിജ്ഞാനം

11041. ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ?

ക്യൂരിയോസിറ്റി

11042. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?

തിരുക്കുറൽ

11043. ഹരിതകമുള്ള ജീവി?

യുഗ്ളീന

11044. മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്?

ഫാരൻ ഹീറ്റ്

11045. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം?

അങ്കോലം

11046. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?

ചേറായി

11047. കേരളത്തിലെ ആദ്യ വ്യവസായിക നഗരം?

ആലുവ

11048. യൂറോപ്യൻ യൂണിയന്‍റെ അപ്തവാക്യം?

United in Diversity

11049. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്‍റെ അളവ്?

10 mg

11050. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

രവീന്ദ്രനാഥ ടഗോർ

Visitor-3421

Register / Login