Questions from പൊതുവിജ്ഞാനം

11061. "അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

11062. ഒരു ജ്യോതിർമാത്ര(AU) എന്നാൽ എത്രയാണ് ?

സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ)

11063. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?

ഫുഡ്ബാൾ

11064. പോർച്ചുഗലിന്‍റെ നാണയം?

യൂറോ

11065. ‘ഇയാഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

11066. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?

കൂടുന്നു

11067. പാലിനെ തൈരാക്കുന്ന സൂക്ഷ്മജീവി?

ബാക്ടീരിയ

11068. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?

തൊണ്ണൂറാമാണ്ട് സമരം

11069. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം?

ബെലിസ്

11070. നിറമില്ലാത്ത രക്തമുള്ള ജീവികൾ?

ഷഡ്പദങ്ങൾ

Visitor-3083

Register / Login