Questions from പൊതുവിജ്ഞാനം

11071. സിനിമാ താരമായിരുന്ന അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൻ

11072. ആൻ ഫ്രാങ്ക് തന്‍റെ ഡയറിക്ക് നല്കിയിരുന്ന പേര്?

കിറ്റി

11073. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

ഹൈപ്പോതലാമസ്

11074. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

11075. കോപ്പർനിക്കസ് വിമാനത്താവളം?

wroclaw (പോളണ്ട്)

11076. ബ്ലാക്ക് ഹോൾ ദുരന്തം നടന്ന സ്ഥലം?

കൽകത്ത

11077. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

11078. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ?

കെ.എസ്.ഇ.ബി.

11079. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

ദി റോബ് - 1953

11080. ഇറ്റലിയുടെ ദേശീയ മൃഗം?

ചെന്നായ്

Visitor-3917

Register / Login