Questions from പൊതുവിജ്ഞാനം

11081. കേരളാ ഹെമിങ് വേ?

എം.ടി വാസുദേവന്‍നായര്‍

11082. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ?

പല്ലി

11083. പോളണ്ടിന്‍റെ നാണയം?

സ്ലോറ്റി

11084. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നത്?

പാരീസിലെ സീൻ നദിക്കരയിൽ

11085. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ആയുർദൈർഘൃം?

120 ദിവസം

11086. ഇൻഡക്ഷൻ കുക്കറിന്‍റെ പ്രവർത്തന തത്വം ?

ഒരു ചാലകത്തിന്‍റെ സമീപത്തെ വിദ്യുത്കാന്തിക ദോലനങ്ങള്‍ പ്രസ്തുത ചാലകത്തില്‍ വൈദ്യുതി പകര്‍ന്നു (indu

11087. സിക്കിമിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ഗാങ്ടോക്ക്

11088. തെക്കൻ കാശി (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ക്ഷേത്രം?

തിരുനെല്ലി ക്ഷേത്രം (വയനാട്)

11089. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം?

മംഗളവനം

11090. നെപ്ട്യൂണിന്റെ പുതുതായി കണ്ടു പിടിച്ച ഉപഗ്രഹം?

S/2004 N1

Visitor-3674

Register / Login