Questions from പൊതുവിജ്ഞാനം

11091. ബംഗ്ലാദേശിന്‍റെ ദേശീയ മൃഗം?

കടുവാ

11092. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

11093. ‘നവജീവൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

11094. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം?

തായ്-ലന്‍റ്

11095. റേഡായോസിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

11096. ഐക്യരാഷ്ട്രസഭ അംഗീകാരം നല്കിയ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന?

ഫ്രീഡം നൗ

11097. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

11098. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

1793 - 1797

11099. വല്ലാർപാടത്തെ എർണാ കുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം?

ഗോശ്രീ പാലം

11100. സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?

ഹംഫ്രി ഡേവി

Visitor-3538

Register / Login