Questions from പൊതുവിജ്ഞാനം

11101. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

കുന്നിൻപുറം

11102. Cyber Hacking?

അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം; ഡേറ്റ എന്നിവ നശിപ്പിക്കൽ.

11103. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല?

വയനാട്

11104. സിംബാവെയുടെ തലസ്ഥാനം?

ഹരാരെ

11105. ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ഓക്സൈഡ്

11106. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

വിവേകോദയം

11107. ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംശങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ?

ആട്ടോ ഫാഗി

11108. ‘എന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

11109. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

കേരളം

11110. മൈക്രോസോഫ്റ്റിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?

വിൻഡോസ് - 10

Visitor-3465

Register / Login