Questions from പൊതുവിജ്ഞാനം

11121. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ?

കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ്

11122. 'വെള്ളച്ചാട്ടങ്ങളുടെ നഗരം'എന്നറി യപ്പെടുന്നത്?

ജാർഖണ്ഡിലെൻറ് തലസ്ഥാനമായ റാഞ്ചി

11123. റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം?

അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)

11124. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

സോഡിയം

11125. ആമാശയത്തിലെ അമ്ലം (ആസിഡ്)?

ഹൈഡ്രോ ക്ലോറിക് ആസിഡ്

11126. വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

സ്പീഡോമീറ്റർ

11127. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?

ബീഹാർ

11128. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?

1946

11129. ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?

ഗോർഡൻ ഗ്ലൗഡ് (1957)

11130. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

Visitor-3949

Register / Login