Questions from പൊതുവിജ്ഞാനം

11141. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്?

പമ്പ

11142. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ?

കാരാപ്പുഴ

11143. ഇടുക്കിയുടെ ആസ്ഥാനം?

പൈനാവ്

11144. ആഗോളതപാൽ യൂണിയന്‍റെ (UPU) ആസ്ഥാനം?

ബേൺ(സ്വിറ്റ്സർലണ്ട്)

11145. വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം?

ആസ്ട്രേലിയ

11146. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

11147. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

11148. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

11149. ബെൽജിയത്തിന്‍റെ നാണയം?

യൂറോ

11150. കാല്പാദത്തെക്കുറിച്ചുള്ള പഠനം?

പോഡിയാട്രിക്സ്

Visitor-3924

Register / Login