Questions from പൊതുവിജ്ഞാനം

11131. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം?

നെല്ല്

11132. ഇൻഡിക രചിച്ചത്?

മെഗസ്തനീസ്

11133. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ കാലത്താണ്?

വിശാഖം തിരുനാൾ രാമവർമ്മ - 1883 ൽ

11134. ഇറ്റാലിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ക്യൂറിനൽ പാലസ്

11135. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

11136. ഹൃദയത്തെക്കുറിച്ചുള്ള പഠനം?

കാർഡിയോളജി

11137. പൃഥ്വിരാജ്രാസോ രചിച്ചത്?

ചാന്ദ്ബർദായി

11138. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ?

35

11139. നോർത്ത് പോൾ കണ്ടെത്തിയത്?

റോബർട്ട് പിയറി

11140. മൗറിട്ടാനിയയുടെ തലസ്ഥാനം?

നുവാക്ക്ചോട്ട്

Visitor-3236

Register / Login