Questions from പൊതുവിജ്ഞാനം

11151. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ?

റാംസർ കൺവെൻഷൻ

11152. ഏറ്റവും വില കൂടിയ ലോഹം?

റോഡിയം

11153. വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്?

ബേരിയം

11154. ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?

സാഫിർ/ സിംപ്സൺ സ്കെയിൽ

11155. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?

സാമൂതിരി രാജാവ്

11156. റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?

ചൊവ്വ

11157. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?

വെങ്ങാനൂര്‍

11158. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പെട്ടന്നുണ്ടായ കാരണം?

ആസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച് ഡ്യൂക്ക് ഫ്രാൻസീസ് ഫെർഡിനന്റിന്‍റെ വധം ( വധിക്കപ്പെട്ട സ്ഥലം:

11159. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

11160. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം?

അങ്കോലം

Visitor-3882

Register / Login