Questions from പൊതുവിജ്ഞാനം

11171. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?

നന്നൻ

11172. ലോകത്തിലെ ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം?

മാരക്കാനാ സ്റ്റേഡിയം; ബ്രസീൽ

11173. തെക്കുംകൂർ; വടക്കും കുർ എന്നിവ തിരുവിതാംകൂറിൽ ചേർത്ത ഭരണാധികാരി?

മാർത്താണ്ഡവർമ്മ

11174. കേരളത്തിലെ നീളം കൂടിയ നദി?

പെരിയാർ

11175. കുലീന ലോഹങ്ങൾ?

സ്വർണ്ണം; വെള്ളി; പ്ലാറ്റിനം

11176. ‘മലയാളത്തിലെ എമിലി ബ്രോണ്ടി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

രാജലക്ഷ്മി

11177. ഭാരത് നിര്‍മ്മാണ്‍ പദ്ധതി തുടങ്ങിയത്?

മന്‍മോഹന് സിംഗ് (2009 ല്‍ നിര്‍ത്തലാക്കി)

11178. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

11179. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം?

കണ്ണ് (Eye)

11180. കേരളത്തിൽ കോർപ്പറേഷനുകൾ?

6

Visitor-3854

Register / Login