Questions from പൊതുവിജ്ഞാനം

11191. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?

ലീജിയൽ ഓഫ് ഓണർ

11192. പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം?

ഒലേറികൾച്ചർ

11193. മഡഗാസ്ക്കറുടെ പുതിയപേര്?

മലഗാസി

11194. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കന്ന ആദ്യ വൃക്ഷം?

തെങ്ങ്

11195. സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി?

മനുഷ്യന് ഒരാമുഖം

11196. അതിരാണിപാടത്തിലെൻറ് കഥ പറയുന്ന എസ്.കെ.പൊറ്റക്കാട്ടിന്‍റെ കൃതി ?

ഒരു ദേശത്തിന്‍റെ കഥ

11197. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം?

18

11198. ബ്രിക്സ് ബാങ്കിന്‍റെ ആദ്യ മേധാവി?

കെ.വി.കാമത്ത് - ഇന്ത്യ

11199. നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം?

സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ

11200. ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീ തത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ?

ഡിസ്റ്റിലേഷൻ

Visitor-3915

Register / Login