Questions from പൊതുവിജ്ഞാനം

11181. ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്?

ആയില്യം തിരുനാൾ

11182. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

അന്നാ ചാണ്ടി

11183. ഇറ്റലിയുടെ ദേശീയ മൃഗം?

ചെന്നായ്

11184. ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതകധൂളി മേഘപടലം?

നെബുല

11185. ഫാസിസത്തിന്‍റെ ഉപജ്ഞാതാവ്?

മുസോളിനി

11186. രക്തത്തിലെ പ്ലാസ്മയുടെ അളവ്?

55% (60)

11187. ആന്റീസ് പരവ്വതനിരകളുടെ കിഴക്കൻ തീരങ്ങളിൽ വീശുന്ന കാറ്റ്?

സൊൻഡ (Zonda)

11188. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?

അമൃത ആശുപത്രി; എറണാകുളം

11189. ഇന്ത്യയിലെ പൂർവതീര സമതലത്തിന്‍റെ തെക്കുഭാഗം അറിയപ്പെടുന്നത് ?

കോറമാൻഡൽ തീരം

11190. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്?

ജൂലിയസ് സീസർ

Visitor-3271

Register / Login