Questions from പൊതുവിജ്ഞാനം

11201. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?

120 db ക്ക് മുകളിൽ

11202. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?

ലോകസഭാ സ്പീക്കർ

11203. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

33

11204. സി ടി സ്കാൻ കണ്ടുപിടിച്ചത്?

ഹൗൺസ് ഫീൽഡി

11205. ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ?

സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിത

11206. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

11207. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം?

ടങ്ങ്സ്റ്റണ്‍

11208. വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം?

ക്ലൈമറ്റോളജി Climatology

11209. നമീബിയയുടെ നാണയം?

നമീബിയൻ ഡോളർ

11210. ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

Visitor-3751

Register / Login