Questions from പൊതുവിജ്ഞാനം

11221. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ?

ബിരാർ; ബിദാർ; അഹമ്മദ്നഗർ; ബീജാപ്പൂർ; ഗോൽക്കൊണ്ട

11222. ഖാസി ഭാഷ ഏത് സംസ്ഥാനത്തെ ഭാഷയാണ്?

മേഘാലയ

11223. Doldrums എന്ന് വിളിക്കുന്ന മർദ്ദമേഖല?

ഭൂമദ്ധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

11224. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പ്രതിപാദിപ്പിക്കുന്ന കവിത?

മാടവനപ്പറമ്പിലെ ചിന്ത

11225. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?

1809 ജനുവരി 11; കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വച്ച്; (ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാനുള

11226. എന്‍റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

11227. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

Aluminium

11228. ശ്രീനാരായണഗുരുവിന്‍റെ ജന്മ സ്ഥലം?

ചെമ്പഴന്തി (തിരുവനന്തപുരം)

11229. മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

11230. ഏറ്റവും കൊഴുപ്പുകൂടിയ പാല്‍ ഉത്പാദിപ്പിക്കുന്ന സസ്തനി?

മുയല്‍

Visitor-3952

Register / Login