Questions from പൊതുവിജ്ഞാനം

11241. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?

ചമ്പക്കുളം

11242. LED യുടെ പൂർണരൂപം?

ലൈറ്റ് എമിറ്റിങ് ഡയോഡ്(Light emitting diode)

11243. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം?

1847 (ജൂണ്‍)

11244. മസ്തിഷ്കത്തിന്‍റെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

11245. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

ക്രോമിയം

11246. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?

ലെഡ്

11247. കേരളത്തിലെ ആദ്യ നീയമസാക്ഷരത ഗ്രാമം?

ഒല്ലുക്കര

11248. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

1873 ഡിസംബർ 28

11249. പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്?

ബെറ്റിമനി

11250. ബംഗ്ലാദേശ് സിനിമാലോകം?

ദാലിവുഡ്

Visitor-3913

Register / Login