Questions from പൊതുവിജ്ഞാനം

11251. ഓയിൽപാം ഇന്ത്യ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

11252. അദ്വൈതദീപിക എന്ന കൃതി രചിച്ചത്?

ശ്രീനാരായണഗുരു

11253. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?

ടെക്സ്മതി

11254. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

11255. ഓട്ടോ മൊബൈലിന്‍റെ പിതാവ്?

കാൾ ബെൻസ്

11256. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?

തിക്കുറിശി സുകുമാരൻ നായർ

11257. കയര്‍ രചിച്ചത്?

തകഴി

11258. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം?

കലഹിനിദമനകം

11259. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

തേയിൻ

11260. ഋഗ്‌വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി?

ഇന്ദ്രൻ

Visitor-3201

Register / Login