Questions from പൊതുവിജ്ഞാനം

11271. ചൊവ്വയുടെ ഭ്രമണ കാലം?

24 മണിക്കൂർ 37 മിനുട്ട്

11272. ഉത്തര കൊറിയയുടെ തലസ്ഥാനം?

പ്യോങ്ഗ്യാങ്

11273. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരം?

കറാച്ചി

11274. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു?

ടെന്നിസ്

11275. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്

11276. പോസ്റ്റോഫീസുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്‍റെ നൂതന സംരംഭം?

പ്രോജക്ട് ആരോ

11277. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

11278. ഏഷ്യയിലെ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം?

ചൈന

11279. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

കാനിംഗ് പ്രഭു

11280. ലോകത്തിലെ ആദ്യ ശബ്ദചിത്രം?

ജാസ് സിങ്ങർ -1927

Visitor-3088

Register / Login