Questions from പൊതുവിജ്ഞാനം

11281. അത് ലാന്റിക്ക് ചാർട്ടറിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്‍റ്?

ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

11282. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

11283. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

11284. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്‍റ്?

നാഷണൽ പീപ്പിൾസ് കോണ്ഗ്രസ്; ചൈന

11285. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം?

ഒംബു (അർജന്റീനയിൽ കാണപ്പെടുന്നു)

11286. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

20

11287. സിന്ധു നദീതട കേന്ദ്രമായ ‘ദോളവീര’ കണ്ടെത്തിയത്?

ആർ.എസ്ബിഷ്ട് 1990-1991)

11288. സൂര്യന്റെ അന്ത്യഘട്ടം ?

വെള്ളക്കുള്ളൻ (White Dwarf)

11289. KSFE യുടെ ആസ്ഥാനം?

ത്രിശൂർ

11290. DNA യുടെ ധർമ്മം?

പാരമ്പര്യ സ്വഭാവ പ്രേഷണം

Visitor-3055

Register / Login