Questions from പൊതുവിജ്ഞാനം

11291. ബെൽജിയത്തിന്‍റെ ദേശീയപക്ഷി?

പരുന്ത്

11292. അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം?

1911

11293. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്‍റെ കേന്ദ്രമായിരുന്ന മല?

പുരളി മല

11294. സൗദി അറേബ്യ യുടെ നാണയം ഏത് ?

റിയാൽ

11295. ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ?

lMF & IBRD (ലോകബാങ്ക് )

11296. പാറ്റയുടെ ശ്വസനാവയവം?

ട്രക്കിയ

11297. ജോർജ്ജ് ബർണാഡ് ഷാ മാച്ച പ്രശസ്തനാടകം?

Candida

11298. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം?

BC 45

11299. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?

അർജന്റീനിയയിലെ റൊസാരിയോ

11300. കനിഷ്കന്റെ രണ്ടാം തലസ്ഥാനം?

മഥുര

Visitor-3163

Register / Login