Questions from പൊതുവിജ്ഞാനം

11311. തുള്ള ഭാഷ സംസാരിക്കുന്ന കേളത്തിലെ ഏക ജില്ല?

കാസർഗോഡ്

11312. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

11313. ബീജസംയോഗം (Fertilization ) നടക്കുന്നത്?

അണ്ഡവാഹിനിക്കുള്ളിൽ (fallopian tube )

11314. മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

ഹീമോഗ്ലോബിന്‍

11315. കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം?

തരീസ്സാപ്പള്ളി ശാസനം

11316. ടെലിവിഷന്റെ ശബ്ദ തീവ്രത?

75 db

11317. ഏറ്റവും ഭാരം കൂടിയ വാതകം?

റാഡോണ്‍

11318. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം?

ഉത്തര്‍പ്രദേശ്.

11319. വെട്ടത്തു നാട്ടിൽ ചാലിയം കോട്ട നിർമ്മിച്ചത്?

പോrച്ചുഗീസുകാർ

11320. ചുണ്ടുകളുടെ അഗ്രഭാഗം കൊണ്ട് മണവറിയുന്ന പക്ഷി?

കിവി

Visitor-3104

Register / Login