Questions from പൊതുവിജ്ഞാനം

11331. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

11332. ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?

1971

11333. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്?

കുളച്ചൽ യുദ്ധം (1741)

11334. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?

ആചാര്യ വിനോഭാവെ

11335. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?

പാക്കിസ്ഥാൻ പാർലമെന്റ്

11336. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജന്‍

11337. അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?

2011

11338. ഫ്രാൻസീസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി?

ഗാവ് ലോ പ്രിൻസിപ്

11339. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

11340. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

Visitor-3972

Register / Login