Questions from പൊതുവിജ്ഞാനം

11341. ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

11342. പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്?

തിരുവനന്തപുരം

11343. റെഡ് ക്രോസ് ദിനം?

മെയ് 5

11344. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം?

കെയ്റോ (ഈജിപ്ത് )

11345. മോൺട്രിയൽ നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

സെന്‍റ് ലോറൻസ്

11346. അജിനാമോട്ടോയുടെ രാസനാമം?

മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

11347. ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്?

സിലിക്ക

11348. ശക വർഷത്തിലെ ആദ്യത്തെ മാസം?

ചൈത്രം

11349. പ്രസിദ്ധമായ ബിഗ് ബെൻ ക്ലോക്ക് സ്ഥിതി ചെയ്യുന്ന നഗരം?

ലണ്ടൻ

11350. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

Visitor-3137

Register / Login