Questions from പൊതുവിജ്ഞാനം

11361. അപ്പോളോ സീരീസിലെ അവസാന പേടകം ?

അപ്പോളോ - 17

11362. എ.കെ.ജി അന്തരിച്ചത്?

1977 മാർച്ച് 22

11363. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

11364. പാട്ടബാക്കി എന്ന നാടകം രചിച്ചത്?

കെ.ദാമോദരന്‍

11365. കഞ്ചിക്കോട് വിന്‍ഡ് ഫാം സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

11366. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

11367. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി?

ഫാത്തിമബീവി

11368. ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള ദേശീയോദ്യാനം?

സൈലന്‍റ് വാലി

11369. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?

ക്രയോ മീറ്റർ

11370. മാഗ്നാകാർട്ട ഒപ്പുവച്ച രാജാവ്?

ജോൺ lI (പ്ലന്റാജനറ്റ് രാജവംശം -ഇംഗ്ലണ്ട് )

Visitor-3265

Register / Login