Questions from പൊതുവിജ്ഞാനം

11371. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?

തിരുവനന്തപുരം

11372. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?

അമൃത ആശുപത്രി; എറണാകുളം

11373. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?

1945 ഒക്ടോബർ 30ന്

11374. പേശികളെക്കുറിച്ചുള്ള പഠനം?

മയോളജി

11375. "സുൽത്താൻ പട്ടണം" എന്നറിയപ്പെടുന്നത്?

ബേപ്പൂർ

11376. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ്?

44 -)മത്തെ

11377. ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

11378. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

11379. ചിത്രശലഭത്തിന്‍റെ സമാധി ദശ അറിയപ്പെടുന്നത്?

പ്യൂപ്പ

11380. പഞ്ചലോഹത്തിലെ ഘടകങ്ങൾ?

സ്വർണ്ണം; ചെമ്പ്;വെള്ളി;ഈയം;ഇരുമ്പ്

Visitor-3272

Register / Login