Questions from പൊതുവിജ്ഞാനം

11391. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

11392. ഗ്രീൻ വി ട്രിയോൾ - രാസനാമം?

ഫെറസ് സൾഫേറ്റ്

11393. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?

അയൺ പൈറൈറ്റിസ്

11394. മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?

Contingent Reserve Arrangement

11395. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജന്‍

11396. ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്?

4

11397. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

11398. ക്ഷാര സ്വഭാവമുള്ള ഏക വാതകം?

അമോണിയ

11399. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?

തിരുവനന്തപുരം

11400. കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം?

പാറശ്ശാല

Visitor-3672

Register / Login