Questions from പൊതുവിജ്ഞാനം

11381. മേഘങ്ങളെക്കുറിച്ചുള്ള പഠനം?

നെഫോളജി

11382. മാതൃഭൂമി പ്രസിദ്ധീകരിച്ചത്?

1923 മാര്‍ച്ച് 18

11383. കൊങ്കാനം എന്നറിയപ്പെട്ട രാജവംശം?

ഏഴിമല രാജവംശം

11384. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം?

ലണ്ടൻ

11385. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

പളളിയാടി മല്ലൻ ശങ്കരൻ

11386. വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്നത്?

റഡാർ

11387. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്ക് ഏത്?

സ്വിസ് ബാങ്ക്

11388. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?

തൃശൂർ

11389. ലോകത്തിലെ ആദ്യത്തെ ഭരണാധികാരി?

ഹമുറാബി

11390. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ?

ഗ്രാമപഞ്ചായത്ത്

Visitor-3382

Register / Login