Questions from പൊതുവിജ്ഞാനം

11401. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

11402. ഡെന്മാർക്കിന്‍റെ തലസ്ഥാനം?

കേപ്പൻഹേഗൻ

11403. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

ആനന്ദ ഷേണായി

11404. ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം?

പുന്നത്തൂര്‍കോട്ട (തൃശ്ശൂര്‍)

11405. ടാൻസാനിയയുടെ ദേശീയപക്ഷി?

കൊക്ക്

11406. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?

പ്രോട്ടോപ്ലാസം

11407. 2016 ഇലക്ഷനിൽ എൽ.ഡി.എഫി നു ലഭിച്ച സീറ്റ് ?

91

11408. സൂര്യന്റെ പരിക്രമണകാലം?

25 കോടി വർഷങ്ങൾ

11409. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?

ചെമ്പകശ്ശേരി

11410. സാർക്ക് (SAARC ) രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി?

ധാക്ക ഉച്ചകോടി - 1985

Visitor-3030

Register / Login