Questions from പൊതുവിജ്ഞാനം

11411. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ( UNCHR - United Nations Commission on Human Rights ) സ്ഥാപിതമായത്?

1946; ആസ്ഥാനം: ജനീവ

11412. ഇന്ത്യയിലെ ആദ്യത്തെ 'ഇ'സംസ്ഥാ നം?

പഞ്ചാബ്

11413. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്?

വില്യം ഷേക്സ്പിയർ

11414. ഏഷ്യൻ വികസന ബാങ്കിൻറ് ആ സ്ഥാനം എവിടെ?

ഫിലിപ്പെൻസിലെ മനില

11415. ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി?

തെംസ്

11416. ഘാന സ്വതന്ത്രമായ വർഷം?

1957

11417. സൗര പഞ്ചാംഗം കണ്ടു പിടിച്ചത്?

ഈജിപ്തുകാർ

11418. ഷിസോഫ്രീനിയ ഏതുതരം രോഗമാണ്?

മാനസിക രോഗം

11419. യുനാനി ചികിത്സ ഉടലെടുത്ത രാജ്യം?

ഗ്രീസ്

11420. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?

ബുധൻ

Visitor-3317

Register / Login