Questions from പൊതുവിജ്ഞാനം

11421. കാത്സ്യത്തിന്‍റെ ആറ്റോമിക നമ്പർ?

20

11422. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്?

തൃശ്ശൂർ

11423. മ്യൂൾ എന്ന ഉപകരണം കണ്ടെത്തിയത്?

സാമുവൽ ക്രോംപ്ടൺ- 1779

11424. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

11425. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത്?

ഭരണഘടനാ നിർമാണസഭ

11426. ബുർക്കിനഫാസോയുടെ തലസ്ഥാനം?

ഒവാഗഡോഗു

11427. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?

നാഫ്ത

11428. സലിം അലിയുടെ ആത്മകഥ?

ഒരു കുരുവിയുടെ പതനം (Fall of a sparrow )

11429. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

റഷ്യ & ചൈന (പതിനാല് വീതം)

11430. കെ.സരള എന്ന തൂലീനാമത്തില്‍ കുട്ടികള്‍ക്കായി എം.ടി രചിച്ച കൃതി?

മാണിക്യക്കല്ല്.

Visitor-3718

Register / Login