Questions from പൊതുവിജ്ഞാനം

11441. യു.എന്നിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം?

തായ്വാൻ

11442. ‘ഒറോത’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

11443. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌?

മട്ടാഞ്ചേരി കൊട്ടാരം

11444. ഹിറ്റ്ലർ ജർമ്മനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് ആരെ?

അഡ്മിറൽ കാൾ സോണിറ്റ്സ്

11445. സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പരുത്തി ഉത്പാദനം

11446. പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?

കിലോഗ്രാം ( kg)

11447. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?

വാസനാവികൃതി

11448. 'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ

11449. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

1910 സെപ്തംബർ 26

11450. കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന വൈറ്റമിൻ?

വൈറ്റമിൻ A

Visitor-3898

Register / Login