11451. അറ്റ്ലാന്റിക് ചാർട്ടർ - 1941ൽ ഒപ്പുവച്ച നേതാക്കൾ?
ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് (യു.എസ്. പ്രസിഡന്‍റ് ) & വിൻസ്റ്റൺ ചർച്ചിൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി )
11452. ആനശാസ്ത്രത്തെ കുറിച്ച് വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥം?
മാതംഗലീല
11453. ഭക്ഷ്യ വിഷബാധരോഗത്തിന് കാരണമായ ബാക്ടീരിയ?
സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ് ട്രിഡിയം ബോട്ടുലിനം
11454. ‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
ചങ്ങമ്പുഴ കൃഷ്ണപിള്ള
11455. ഗ്വാളിയോർ റയോൺസ് സ്ഥിതി ചെയ്യുന്നത്?
മാവൂർ (കോഴിക്കോട്; ചാലിയാറിന്‍റെ തീരത്ത്)
11456. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി?
കുമാരനാശാൻ
11457. ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?
ക്രോ മോസ്ഫിയർ (32400 °C)
11458. ഏഷ്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത് ഡാം?
ബാണാസുര സാഗര്‍ അണക്കെട്ട്
11459. പണ്ഡിറ്റ് കെ.പി കറുപ്പന്‍ വിദ്വാന്‍ എന്ന പദവി നല്‍കിയത്?
കേരളവര്‍മ്മ കോയിതമ്പുരാന്‍
11460. വെള്ളെഴുത്തിനു കാരണം എന്താണ്?
പ്രായം കൂടുതോറും കണ്ണിന്‍റെ നികട ബിന്ദുവിലേക്കുള്ള ദൂരം കൂടുന്നത്