Questions from പൊതുവിജ്ഞാനം

11461. ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്?

അപ്പൻ തമ്പുരാൻ

11462. സിംഹം - ശാസത്രിയ നാമം?

പാന്തെറ ലിയോ

11463. ‘ഫെഡറൽ പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ബെൽജിയം

11464. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ലാക്ടിക്ക് ആസിഡ്

11465. ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

11466. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം?

വണ്ടുകൾ

11467. 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്?

കുമാരനാശാൻ

11468. വായുവിൽ പുകയുന്ന ആസിഡ്?

നൈട്രിക് ആസിഡ്

11469. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

11470. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )

Visitor-3003

Register / Login