Questions from പൊതുവിജ്ഞാനം

11471. പട്ടാളക്കാരില്ലാത്ത രാജ്യം?

കോസ്റ്റാറിക്ക

11472. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?

കരുനന്തടക്കൻ

11473. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?

2010

11474. ലോക കാലാവസ്ഥാ സംഘടന (WMO - World Meteorological Organization ) സ്ഥാപിതമായത്?

1950; ആസ്ഥാനം: ജനീവ

11475. സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?

വില്ല്യം ബാർട്ടൺ

11476. ഇന്ത്യൻ കറൻസി നോട്ടുകളിൽ മുല്യം എത്ര ഭാഷകളിൽ ആലേഖനം ചെയ്യിരിക്കുന്നു?

17

11477. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?

ടിന്‍ അമാല്‍ഗം

11478. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി?

ഫാത്തിമബീവി

11479. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാമറൂൺ

11480. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

Visitor-3668

Register / Login