Questions from പൊതുവിജ്ഞാനം

11491. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്?

വക്കം മൗലവി

11492. ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ശ്രീലങ്ക

11493. ലോകത്തിലെ ഏറ്റവും ദ്വീപ സമൂഹം?

ഇൻഡോനേഷ്യ

11494. വൈക്കം സത്യഗ്രഹം അവസാനിച്ചത്?

1925 നവംബര്‍ 23

11495. ആർ. ബി.ഐ ഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറ ക്കി തുടങ്ങിയത്?

1996 മുതൽ

11496. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

11497. ഫാസിസത്തിന്‍റെ ഉപജ്ഞാതാവ്?

മുസോളിനി

11498. റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണം?

ഗോത്തുകൾ എന്ന ബാർബേറിയൻ ജനതയുടെ ആക്രമണം

11499. ഭയാനക സിനിമയുടെ പിതാവ്?

ഹിച്ച് കോക്ക്

11500. യൂറോപ്യൻ യൂണിയന് പുറത്ത് നാറ്റോ സേന നടത്തിയ ആദ്യ ദൗത്യം ഏത് രാജ്യത്താണ്?

അഫ്ഗാനിസ്ഥാൻ

Visitor-3212

Register / Login