Questions from പൊതുവിജ്ഞാനം

11501. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?

തിമിരം(CATARACT)

11502. മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?

റൂബിയോള

11503. ലാത്വിയയുടെ തലസ്ഥാനം?

റീഗ

11504. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

ഡിമിത്രി മെൻഡലിയേവ്

11505. എണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

11506. പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ?

ഈഥൈൽ ബ്യൂട്ടറേറ്റ്

11507. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ?

കളിത്തോഴി

11508. ലോകത്തിലെ ആദ്യ റെയിൽവേ പാത?

സ്റ്റോക്ക്ടൺ- ഡാർളിങ്ങ്ടൺ - 1825 -ഇംഗ്ലണ്ട്

11509. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം?

നാരായൺ ഹിതി പാലസ്

11510. “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി”എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?

പന്തളം കെ.പി.രാമൻപിള്ള

Visitor-3174

Register / Login