Questions from പൊതുവിജ്ഞാനം

11521. അന്തരീക്ഷമില്ലാത്ത ആഗ്രഹം?

ബുധൻ (Mercury)

11522. ടോഗോറിനെ ഗാന്ധിജി അഭിസംബോധന ചെയ്തിരുന്നത് എങ്ങിനെ?

ഗുരുദേവ്

11523. മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

11524. അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻ തോതിൽ വൈദ്യുത കാന്തിക വികിരണങ്ങൾ പുറത്തേക്കു വിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ?

പൾസറുകൾ (pulsars)

11525. റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം?

കോളറ

11526. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത്?

തന്‍മാത്ര

11527. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്?

സാംഗ്വിവോറസ്

11528. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

11529. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?

രാജാ ഹരിശ്ചന്ദ്ര

11530. അണുകേന്ദ്രമായ ന്യക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?

ന്യൂക്ലിയർ ഫിഷൻ.

Visitor-3335

Register / Login