Questions from പൊതുവിജ്ഞാനം

11531. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി?

ആൽബട്രോസ്

11532. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?

കണ്ണ്

11533. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

ചെമ്പ്

11534. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?

ടെറേ

11535. ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്?

കറുത്ത നിറത്തിൽ

11536. ലോസേൻ ഉടമ്പടി പ്രകാരം തുർക്കിക്ക് തിരികെ ലഭിച്ച പ്രദേശം?

കോൺസ്റ്റാന്റിനോപ്പിൾ

11537. യു എ.ഇ. യുടെ ദേശീയപക്ഷി?

ഫാൽക്കൺ

11538. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray?

ആൻജിയോഗ്രാം

11539. നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

11540. പഴശ്ശിരാജ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മാന്തവാടി

Visitor-3442

Register / Login