Questions from പൊതുവിജ്ഞാനം

11551. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?

ആലപ്പുഴ

11552. തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിതമാകാന്‍ കാരണമായ പ്രക്ഷോഭം?

പുന്നപ്ര വയലാര്‍ സമരം.

11553. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യകാല പ്രസിദ്ധീകരണം?

വിവേകോദയം

11554. തെമ്മാടിയായ സന്യാസി എന്നറിപ്പെടുന്നത്?

റാസ്പുട്ടിൻ

11555. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

11556. ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ?

ഒഡിയ

11557. യഹൂദരുടെ മതഗ്രന്ഥം?

തോറ

11558. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

ടൈറ്റാനിയം

11559. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്‍റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം?

ഓപ്പറേഷൻ ഡെസർട്ട് ഫോക്സ്

11560. മഹാഭാരതത്തിലെ പർവങ്ങൾ?

പതിനെട്ട്

Visitor-3960

Register / Login