Questions from പൊതുവിജ്ഞാനം

11561. ഫ്രഞ്ചു വിപ്ളവം നടന്നവർഷം?

1789

11562. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം?

ജപ്പാൻ

11563. വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?

രാമയ്യൻ ദളവ

11564. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി?

തുടയിലെ പേശി

11565. ഹീമോഗ്ലോബിനിലുള്ള ലോഹം?

ഇരുമ്പ്

11566. പുരാണങ്ങള് എത്ര?

18

11567. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്

11568. സ്വന്തം ചെവി മുറിച്ച ചിത്രകാരന്‍ ആര്?

വിന്‍സെന്റ് വാന്‍ഗോഗ്

11569. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?

ആറ്റുകാൽ പൊങ്കാല

11570. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

സത് ലജ്

Visitor-3527

Register / Login