Questions from പൊതുവിജ്ഞാനം

11581. സ്പാനിഷ് ആധിപത്യത്തിൽ നിന്നും വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവ്?

സൈമൺ ബൊളിവർ

11582. ഫാം ജേർണ്ണലിസ്റ്റിന് നല്കുന്ന ബഹുമതി?

കർഷക ഭാരതി

11583. സൂര്യന്റെ പരിക്രമണകാലം?

25 കോടി വർഷങ്ങൾ

11584. ശ്രീനാരായണഗുരുവിന്‍റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം?

1967

11585. കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി?

തേക്ക്

11586. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

സ്ട്രാറ്റോസ്ഫിയർ (Stratosphere)

11587. സോമാലിയയുടെ നാണയം?

ഫില്ലിംഗ്

11588. കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

ഓവാൽബുമിൻ

11589. " മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്?

ഇകെ നായനാർ

11590. ആഫ്രിക്കയുടെ ഉരുക്കു വനിത എന്നറിയപ്പടുന്നത്?

എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)

Visitor-3484

Register / Login