Questions from പൊതുവിജ്ഞാനം

11591. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

ഹരിയാന

11592. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

11593. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്ന ലോഹം?

മെര്‍ക്കുറി

11594. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ?

ബാംഗ്ളരു

11595. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

സൂര്യൻ

11596. ആദ്യ മിസ് എർത്ത്?

കാതനീന സ്വെൻസൺ

11597. തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?

ശ്രീ ചിത്തിര തിരുനാൾ

11598. ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജാവ്?

ഹെന്റി VIII

11599. ആറ്റിങ്ങൽ കലാപം നടന്നത്?

1721 ഏപ്രിൽ 15

11600. പപ്പായ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

Visitor-3609

Register / Login