Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11601. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
ചാൾസ് ഡിക്കൻസ്
11602. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?
13
11603. കൊച്ചിതിരു-കൊച്ചികേരള നിയമസഭ ലോക്സഭരാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി?
കെ.കരുണാകരന്‍
11604. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?
1965
11605. സെനഗലിന്‍റെ നാണയം?
സി.എഫ്.എ ഫ്രാങ്ക്
11606. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
വെർണിക്കിൾ ഏരിയ
11607. വൈകുണ്ഠസ്വാമികള്‍ ആരംഭിച്ച ചിന്താപദ്ധതി?
അയ്യാവഴി.
11608. കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്?
1956 നവംബര്‍ 1
11609. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?
സോഡിയം; പൊട്ടാസ്യം
11610. ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
ഡെസിബൽ
Displaying 11601-11610/15557
«
<
1160
1161
1162
1163
>
»
Home
Category List
Questions
Related Categories
ഇന്ത്യ
ജീവശാസ്ത്രം
പൊതുവിജ്ഞാനം (special)
കേരളാ നവോഥാനം
ഭൗതീക ശാസ്ത്രം
Visitor-3261
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us