Questions from പൊതുവിജ്ഞാനം

11621. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?

വെള്ളെഴുത്ത്

11622. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല?

ആലപ്പുഴ

11623. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

1928

11624. ചായയുടെ PH മൂല്യം?

5.5

11625. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?

ഇ.വി.കൃഷ്ണപിള്ള

11626. വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം?

രാജസ്ഥാന്‍

11627. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്?

ഫര്‍ക്കോര്‍ വ്യോമത്താവളം (തജിക്കിസ്ഥാന്‍)

11628. പാലിന്‍റെ PH മൂല്യം?

6.6

11629. മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യം?

ചൈന

11630. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത?

മാലിയബിലിറ്റി

Visitor-3901

Register / Login